Sun Aug 09, 2026 12:56 pm
FLASH
X

പാറശാല ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്‌റ്റേഷന്‍ ആരംഭിച്ചു

HOME / Kerala March 26, 2025

പാറശ്ശാല:പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴുല്‍ നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കുന്ന വിജ്ഞാന കേരള പദ്ധതിയുടെ ഭാഗമായുള്ള ജോബ് സ്‌റ്റേഷന്‍ ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് കെ ബെന്‍ ഡാര്‍വിന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിതകുമാരി അദ്യക്ഷത വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ ജോജി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേണുക, അനിഷ സന്തോഷ് , ഷിനി, വിജ്ഞാന കേരള പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ ജിന്‍ രാജ്, കില ബ്ലോക്ക് കോഡിനേറ്റര്‍ മോഹനകുമാരന്‍ നായര്‍, ദിമാട്രിക് എക്‌സ്‌പെര്‍ട്ട് അശ്വതി,ജോയിന്റ് ബി ഡി ഒ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.