Fri Nov 20, 2026 11:11 pm
FLASH
ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      ഇറാനെതിരായ ആക്രമണ തീരുമാനം പുതുവർഷത്തിന് ശേഷം; നിലപാട് വ്യക്തമാക്കി ട്രംപ്      |      ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ      |      ഇ20 പെട്രോൾ: ഉപഭോക്താവിന്റെ ആശങ്കയ്ക്ക് മറുപടി പറയണം      |      ഭക്തിയുടെ പുണ്യകാലം പരാതികളില്ലാത്ത തീർത്ഥാടനകാലമാകണം      |      ലഹരിക്കെതിരെ കുട്ടികളുടെ മനസ്സിൽ പ്രതിരോധത്തിന്റെ കരുത്ത്; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സ്പ്രസ്സ് വാർത്തയും      |      മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ വിശദീകരണവുമായി മേയർ അഡ്വക്കറ്റ് വി വി രാജേഷ് .      |      റേഷൻ വാങ്ങാൻ ഇനി റേഷൻ ഷോപ്പിൽ പോയി ക്യൂ നിൽക്കേണ്ട;24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ഇനി എടിഎം,റേഷൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡും മതി,എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ      |      
X

റേഷൻ വാങ്ങാൻ ഇനി റേഷൻ ഷോപ്പിൽ പോയി ക്യൂ നിൽക്കേണ്ട;24 മണിക്കൂറും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ ഇനി എടിഎം,റേഷൻ കാർഡ് ഇല്ലെങ്കിൽ ആധാർ കാർഡും മതി,എല്ലാം അഞ്ച് മിനിറ്റിനുള്ളിൽ

HOME / Flash / Kerala / Latest News November 18, 2026

തിരുവനന്തപുരം: റേഷൻ വാങ്ങാൻ കടയിലേക്ക് പോയി ബുദ്ധിമുട്ടേണ്ട,​. 24 മണിക്കൂറും റേഷൻ സാധനങ്ങൾ വാങ്ങാൻ ഭക്ഷ്യവകുപ്പ് സംവിധാനം ഒരുക്കുന്നു. ബാങ്ക് എ.ടി.എം മാതൃകയിൽ പ്രവർത്തിക്കുന്ന അന്നപൂർത്തി ഗ്രെയിൻ എ.ടി.എം വഴി റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ എളുപ്പത്തിൽ കൈപ്പറ്റാം. 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

റേഷൻ കാർഡ് അല്ലെങ്കിൽ ആധാർ വിവരങ്ങളും ബയോ മെട്രിക് വിരലടയാളവും ഉപയോഗിച്ച് ധാന്യങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണിത്. അഞ്ച് മിനിട്ടിനുള്ളിൽ ഏകദേശം 50 കിലോവരെ ധാന്യം നൽകാൻ യന്ത്രത്തിന് കഴിയും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. റേഷൻ വിതരണം കൂടുതൽ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള പുതിയ ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു,​

Tags: , ,