Sat Aug 08, 2026 12:19 pm
FLASH
X

എം.വി. ഗോവിന്ദൻ മാസ്റ്റർ ഇന്ന് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും

HOME / Kerala June 12, 2025

നിലമ്പൂർ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഇന്ന് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലും നിലമ്പൂർ ചട്ടിയങ്ങാടിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കുംഇന്ന് വൈകുന്നേരം 6 മണിക്ക് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലെ (ചുള്ളിയോട് അമരമ്പലം) പൊതുയോഗത്തിൽ

എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും. വൈകുന്നേരം 5 മണിക്ക് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഷൈലജ ടീച്ചർ, കെ.ടി. ജലീൽ എന്നിവരും പ്രസംഗിക്കും.ഈ പൊതുയോഗങ്ങളിലേക്ക് എല്ലാ ബഹുജനങ്ങളെയും സ്വാഗതം ചെയ്യുന്നു.