Sat Aug 08, 2026 3:28 pm
FLASH
X

ഗ്യാസ് സിലിണ്ടർ മോഷണം ;പ്രതിയേ മ്യൂസിയം പോലിസ് പിടിച്ചു

HOME / Kerala June 6, 2025

തിരുവനന്തപുരം/മ്യൂസിയം : Dpi ജംഗ്ഷൻ (ജഗതി ) ഉള്ള രജനി ഗ്യാസ് ഏജൻസിയിൽ നിന്നുംഗ്യാസ് കുറ്റികൾ മോഷണം ചെയ്തെടുത്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ . തൈക്കാട് വില്ലേജിൽ കരമന വാർഡിൽ തെലുങ്ക് ചെട്ടി തെരുവിൽ tc20/2205 താമസം മാരിയപ്പൻ മകൻ കാർത്തിക് age 30 ആണ് പോലീസ് പിടിയിലായത്.Cctv കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത് . മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ പോലീസ് റിക്കവറി ചെയ്തിട്ടുണ്ട് ACP സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , CI വിമൽ, SIമാരായ വിപിൻ,ഷിജു, cpo മാരായ രഞ്ജിത്, സാജൻ,ഡിക്സൺഅരുൺ, ഹൈനെസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്