തിരുവനന്തപുരം:കേരളത്തിലെ പുതിയ NH 66 ൽ 11 സ്ഥലത്ത് ടോൾ നൽകണം.
സ്ഥലങ്ങൾ ഇവയെല്ലാമാണ്…ടോൾ പ്ലാസകൾ
കാസർകോട് – പുല്ലൂർ പെരിയ
കണ്ണൂർ – കല്യാശ്ശേരി
കോഴിക്കോട് – മാമ്പുഴ
മലപ്പുറം – വെട്ടിച്ചിറ
തൃശ്ശൂർ – നാട്ടിക
എറണാകുളം – കുമ്പളം
ആലപ്പുഴ – കൊമ്മാടി
കൊല്ലം – ഓച്ചിറ, കല്ലുവാതുക്കൽ
തിരുവനന്തപുരം – തിരുവല്ലം, ആക്കുളം.



