Sat Aug 08, 2026 9:04 pm
FLASH
X

മദ്രസ്സ വിദ്യാത്ഥികളുടെ മെറിററ് എക്‌സലന്‍സ് അവാര്‍ഡ് മീററ് നടന്നു.

HOME / Kerala May 25, 2025

തിരുവനന്തപുരം: ദക്ഷിണ  കേരള ലജ്‌നത്തുല്‍  മുഅല്ലിമീന്‍പനച്ചമൂട് മേഖല മദ്രസ്സ വിദ്യാത്ഥികളുടെ മെറിററ് എക്‌സലന്‍സ് അവാര്‍ഡ് മീററ്    പൊഴിയൂരില്‍ സംഘടിപ്പിച്ചു. ജില്ലാ  സെക്ഷന്‍ സ്  ജഡ്ജി  .എ. ഷാജഹാന്‍ സമ്മേളനം  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അമാനുള്ള മിഫ്ത്താഹി അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ജനറല്‍ സെക്രട്ടറി പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അല്‍ അമീന്‍ അല്‍ ഖാസിമി, സ്വാഗതം  പറഞ്ഞു.മേഖലയിലെ  ജമാഅത്ത്  ഭരണസമിതി ഭാരവാഹികള്‍  മേഖല മു അല്ലിമീങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രം.ദക്ഷിണ  കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍   പനച്ചമൂട് മേഖല മദ്രസ്സ വിദ്യാത്ഥികളുടെ  മെറിററ് എക്‌സലന്‍സ് അവാര്‍ഡ് മീറ്റ് സമ്മേളനം ഉദ്ഘാടനം ജില്ലാ  സെക്ഷന്‍സ് ജഡ്ജ. എ. ഷാജഹാന്‍ നിര്‍വ്വഹിക്കുന്നു.