Sun Aug 09, 2026 1:34 am
FLASH
X

അറിയിപ്പ്: ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവ്

HOME / Kerala May 15, 2025

ഗുരുവായൂർ ദേവസ്വത്തിൽ  സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്ക് നിയമനത്തിന് പരിഗണിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളിൽ  വിജ്ഞാപന പ്രകാരം യോഗ്യരായവർക്കുള്ള കൂടിക്കാഴ്‌ച ദേവസ്വം ഓഫീസിൽ ശ്രീപത്മം, തെക്കെനട വെച്ച് 28.05.2025 തീയതി രാവിലെ 10.00 മണിക്ക് നടത്തുന്നതാണ്