Mon Aug 03, 2026 11:19 pm
FLASH
X

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ, ക്രൊയേഷ്യ, നെതർലൻഡ്‌സ് സന്ദർശനം മാറ്റിവച്ചു

HOME / National May 7, 2025




പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ, ക്രൊയേഷ്യ, നെതർലൻഡ്‌സ് സന്ദർശനം മാറ്റിവച്ചിരിക്കുകയാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്ര സന്ദർശനം ഈ മാസം അവസാനമാണ് നിശ്ചയിച്ചിരുന്നത്. പാകിസ്ഥാൻ, പാക് അധീന കശ്മീരിൽ ഉടനീളമുള്ള ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ കൃത്യമായ ആക്രമണ പരമ്പരയായ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ തീരുമാനം.