Sun Aug 09, 2026 9:58 am
FLASH
X

പ്രവര്‍ത്തക സമ്മേളനം നടന്നു

HOME / Kerala April 21, 2025

വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റിയുടെ  നേതൃത്വത്തില്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ  പ്രവര്‍ത്തക സമ്മേളനം നടത്തി. പ്രവര്‍ത്തക സമ്മേളനം മാരായമുട്ടം കാര്‍ഷിക വിപണ കേന്ദ്രം ഹാളില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ചു എ. ഐ. സി. സി.  അംഗം നെയ്യാറ്റിന്‍കര സനല്‍ ഉത്ഘാടനം ചെയ്തു. കെ. പി. സി. സി.  സെക്രട്ടറി ഡോ. ആര്‍ .വല്‍സലന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ: എസ് ജോണ്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് അനില്‍, ഡി. സി. സി.  സെക്രട്ടറി മാരായ മാരായമുട്ടം സുരേഷ്,  നിര്‍മല , അമ്പലത്തറയില്‍ ഗോപകുമാര്‍, ആങ്കോട് രാജേഷ്, ശശിന്ദ്രന്‍ പട്ട വിള , വടകര ജയന്‍, വടകര ജോസ്, വാര്‍ഡ് മെമ്പര്‍മാരായ, കാക്കണം മധു, വടകര മഞ്ജുഷാ ജയന്‍, ആങ്കോട് ധന്യ,ബ്ലോക്ക് ഭാരവഹികളായ, കുസുമകുമാരി, അണ മുഖം വിജയകുമാര്‍, മലക്കുളങ്ങര ജോണി, തത്തിയൂര്‍ സുരേന്ദ്രന്‍, അരുവിപുറം കൃഷ്ണ കുമാര്‍, രാജേഷ് മാരായമുട്ടം,  മണ്ണൂര്‍ ശ്രീകുമാര്‍, അഡ്വ. മാരായമുട്ടം ജോണി, അരുവിപ്പുറം സുജിത്ത്, അജി മാരായമുട്ടം, ഗോപകുമാര്‍,  ഷിബു ശ്രീധര്‍, ഇടവഴിക്കര ജയന്‍, ജിബു കാക്കണം , കോട്ടയ്ക്കല്‍ മധു, തത്തിയൂര്‍ സുഗതന്‍, ചുള്ളിയൂര്‍ വേണു, വാര്‍ഡ് പ്രസിഡന്റ്മാരായ, ത്യപ്ലവൂര്‍ അഖില്‍, ഇടഞ്ഞി ഷൈന്‍, ചുള്ളിയൂര്‍ അനിഷ് , വടകര രാജേഷ്, അണമുഖം രാജിവ്, തുളസിധരന്‍ ആശാരി, സന്തോഷ് കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.ചിത്രം.പ്രവര്‍ത്തക സമ്മേളനം എ. ഐ. സി. സി.  അംഗം നെയ്യാറ്റിന്‍കര സനല്‍ ഉത്ഘാടനം ചെയ്യുന്നു.