Sun Aug 09, 2026 9:56 am
FLASH
X

ഏകദിന ശില്പശാല ‘സർഗ്ഗസല്ലാപം’സംഘടിപ്പിച്ചു 

HOME / Kerala April 21, 2025

തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷൻ കുട്ടികൾക്കുവേണ്ടി ഏകദിന ശില്പശാല ‘സർഗ്ഗസല്ലാപം’ സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ മുഖ്യ അതിഥിയായിരുന്നു. ഫൗണ്ടേഷൻ ചെയർമാൻ സി. എസ് മോഹനൻ, സെക്രട്ടറി എം. സന്തോഷ്‌, ട്രഷറർ സി. അനൂപ്, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. 100 ഓളം കുട്ടികൾ പങ്കെടുത്തു.