Sun Aug 09, 2026 9:58 am
FLASH
X

ബിജെപി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത അരുൺ പി.മോഹനന് പായിപ്രയിൽ സ്വീകരണം നൽകി

HOME / Kerala April 19, 2025

മൂവാറ്റുപുഴ: ഭാരതീയജനതാപാർട്ടിയുടെ ജില്ലാജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്ത അരുൺ പി.മോഹനനെ ബിജെപി പായിപ്ര പഞ്ചായത്ത്‌ അധ്യക്ഷൻ വിൽ‌സൺ മത്തായിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌സമിതി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ്‌ റ്റി ചന്ദ്രൻ, ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ നാരായണൻ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ഹരിചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.