Sun Aug 09, 2026 11:55 am
FLASH
X

 എ.എ അനിൽ രണ്ടാം അനുസ്മരണവും, ലോക്കൽസമ്മേളന സംഘാടകസമിതി രൂപീകരണവും പേഴക്കാപ്പിളളിയിൽ നടന്നു.

HOME / Kerala April 8, 2025

മൂവാറ്റുപുഴ:സിപിഐ പായിപ്ര ലോക്കൽ കമ്മിറ്റി അംഗവും ത്യക്കളത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന എ.എ അനിൽ രണ്ടാം അനുസ്മരണയോഗം പേഴക്കാപ്പിള്ളി വ്യാപാരഭവൻ ഹാളിൽ ചേർന്നു. അനുസ്മരണ സമ്മേളനം എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ ശ്രീകാന്ത്, അസി.സെക്രട്ടറി ഷംസ് മുഹമ്മദ്, ഷെബീർ റ്റി.എം പഞ്ചായത്തംഗം സക്കീർ ഹുസൈൻ, ദിനേശ് കെ.എസ്,  എന്നിവർ സംസാരിച്ചു.