Thu Feb 12, 2026 3:19 am
FLASH
X
booked.net

തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു

Kerala / Latest News February 17, 2025

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ അദ്ധ്യക്ഷതയിൽ മുംബയിൽ ചേർന്ന യോഗത്തിലേതാണ് തീരുമാനം.വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചുസംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ച പിസി ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും.