Mon Dec 23, 2024 7:54 am
FLASH
X
booked.net

ആഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല.

Entertainment June 18, 2024

നേരത്തെ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 15, ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബര്‍ 6 ആയിരിക്കും പുഷ്പ 2വിന്‍റെ റിലീസ് തീയതി. ഇത് പുഷ്പ2 റിലീസ് വൈകിപ്പിക്കും എന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെയാണ് റിലീസ് തീയതി നീട്ടാന്‍ തീരുമാനിച്ചത്, പുതിയ തീയതിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു