സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 116ാം വാര്‍ഷികം പ്രസ് ക്ലബ് ആചരിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി പി ആര് പ്രവീണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര്‍ സുബ്രമണി,എ ജയമോഹന്, എസ് എസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു



