Wed Mar 11, 2026 7:53 pm
FLASH
X
booked.net

സുധാകരൻ നിൽക്കണോ പോകണോ ?വട്ടമിട്ട് പിടിയ്ക്കാൻ കണ്ണുംന്നട്ട് കോൺഗ്രസ്

Videos March 11, 2026

ഇടന്ന സുധാകരനെ തളക്കാൻ സിപിഎമമിനആകുമോ പരിഭവം പറഞ്ഞുവന്ന് എംഎ ബേബി കോൺഗ്രസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെസി വേണുഗോപാൽ ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം മാധ്യമങ്ങൾ പ്രശ്നംഉണ്ടാക്കേണ്ട നിർണായമായ തെരഞ്ഞെടുപ്പിൽ താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്ന് എംഎ ബേബി പറഞ്ഞു ഇന്നലെയാണ് സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ പരസ്യമായി പറഞ്ഞത് ഇതേസമയം മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് വിളിച്ചു ധരിപ്പിച്ചു മെമ്പർഷിപ്പ് പുതുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു പരിഗണിക്കേണ്ടതില്ല എന്ന് എം വി ഗോവിന്ദന്റെ വാർത്താ സമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത് തുടർന്നാണ് പാർട്ടി അംഗത്വം പുതുക്കി എന്ന നിലപാട് സുധാകരൻ എടുത്തത് എന്നാൽ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം പാർട്ടി നേതൃത്വത്തിനെതിരെഫേസ്ബുക് പോസ്റ്റിലൂടെ കടുത്ത വിമർശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറും ഫോണിൽ വിളിച്ചിരുന്നു അങ്ങ ഫോറം പൂരിപ്പിച്ചു നൽകില്ലെന്നാണ് സുധാകരൻ നാസറിനോട് പറഞ്ഞത് ഇന്നലെ രാവിലെയാണ് ഇനി പാർട്ടി അംഗത്വം പുതിക്കില്ലെന്ന് ജെ സുധാകരൻ Facebook പോസ്റ്റിലൂടെ അറിയിച്ചത് 63 വർഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാർട്ടി വിടുകയാണ് എന്ന സൂചനയാണ്ഫേസ്ബുക് പോസ്റ്റിൽ ഉണ്ടായിരുന്നത് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയ ശേഷം ഒരു തവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല പൊതുപരിപാടികളിൽ അവഗണിച്ചു എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്ന് പറഞ്ഞു എം വി ഗോവിന്ദന്റെത് ശരിയല്ലാത്ത പ്രയോഗമാണ് പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്ന് ജി സുധാകരൻ എഫ്ബി പോസ്റ്റിൽ തുറന്നടിച്ചു നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്റെ കടന്നാക്രമണം സിപിഎമുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ സുധാകരൻ തീരുമാനംഎടുക്കട്ടെ എന്നും അപ്പോൾ തീരുമാനം പറയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിൽക്കുകയാണ് എന്നും കെസി വേണുഗോപാൽ പറഞ്ഞു.