Thu May 22, 2025 4:25 pm
FLASH
X
booked.net

കാനറ റോബെക്കോ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് ആരംഭിച്ചു

Business May 15, 2025

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അസറ്റ് മാനേജറായ കാനറ റോബെക്കോ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് ആരംഭിച്ചു. ഇക്വിറ്റി ആൻഡ് ഇക്വിറ്റി അനുബന്ധ ഇൻസ്ട്രുമെന്റുകൾ, ഡെബ്റ്റ് ആൻഡ് മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകൾ, സ്വർണ ഇടിഎഫുകൾ, വെള്ളി ഇടിഎഫുകൾ എന്നിവയിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡഡ് സ്കീമാണ് കാനറ റോബെക്കോ മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടെന്ന് കമ്പനി അറിയിച്ചു. മെയ് ഒമ്പതിന് ആരംഭിച്ച ഫണ്ട് ഓഫർ മെയ് 23-ന് അവസാനിക്കും.