ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു.കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിലാണ് സംഭവംകുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺകമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്ഇവർ കടവരാന്തയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്



