T20 World Cup :എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇംഗ്ലീഷ് സംഘം നേടിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.മറുപടി പറഞ്ഞ ഇംഗ്ലണ്ട് 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗിനിറങ്ങി. എന്നാൽ മികച്ച തുടക്കമാണ് വെസ്റ്റ് ഇൻഡീസിന് ലഭിച്ചത്.